Google search shows Afghan cricketer Rashid Khan's wife is Anushka Sharma!<br />അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യയെ നിങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ അവിടെ കാണാന്‍ കഴിയുന്നത് നടി അനുഷ്ടക ശര്‍മ്മയുടെ പേരാണ്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗിളിന്റെ മറുപടിയ്ക്ക് തെളിവായി റാഷിദിന്റെ ഭാര്യയാണ് അനുഷ്‌കയെന്ന് 'വ്യക്തമാക്കുന്ന' സ്‌ക്രീന്‍ ഷോട്ടും ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ട് <br /><br /><br />